Wednesday, March 19, 2008

ബാന്‍സുരീ ശ്രുതി പോലെ......

ബാന്‍സുരി, അഥവാ ഓടക്കുഴല്‍....

കാട്ടിലെ പാഴ്മുളം തണ്ടിലൂടെ പാട്ടിന്റെ പാലാഴി ഒഴുകിവരുന്നതു ആസ്വദിക്കത്തവരായി ആരെങ്കിലും ഉണ്ടാകുമോ?

ഞാനും ആ സംഗീതത്തിന്റെ ഒരു ആസ്വാദകയാണ്.... അല്പ്സ്വല്‍പ്പം പുല്ലാംകുഴല്‍ വായിക്കുന്ന “സൂക്കേടു“മുണ്ട്! :)

ഇവിടെ.... എനിക്കറിയുന്ന സംഗീതത്തെ എന്റെ സുഹൃത്തുക്കള്‍ക്കു പരിചയപ്പെടുത്തുവാനും എനിക്കു ചുറ്റുമുള്ള സംഗീതത്തെ അറിയുവാനും മനസ്സിലാക്കുവാനും വേണ്ടി.....

3 comments:

Haree | ഹരീ said...

ഇനിയിപ്പോള്‍ വായന അല്പസ്വല്പമാക്കേണ്ട, കുറച്ചു കൂടുതലായിക്കോട്ടെ...

സ്വാഗതം!
:)
--

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം ബാന്‍സുരി

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!
പിന്നീട്‌ എഴുതി ചേര്‍ത്തത്‌:
തിരുവനന്തപുരത്തുകാരെല്ലാം കൂടി ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. ചേരുന്നില്ലേ. ദാ ഇവിടം സന്ദര്‍ശിക്കു.

prasad said...

പുല്ലാങ്കുഴലിന്റെ മസ്മരികത അതൊന്നു വേറേ തന്നെയാണ്‌ അപൂര്‍വ്വ അനുഗ്രഹസിദ്ധിയുള്ളവര്‍ക്കു മാത്രമേ അതു വായിക്കാന്‍ സാധിക്കൂ താങ്കള്‍ അതില്‍ അനുഗ്രീഹീതയാണ്‌ ഇനിയും പ്രതീക്ഷയോടെ..